തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നു. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്ന് മന്ത്രി രാജന്റെ മൊഴി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിരിക്കാമെന്ന സംശയവും അദ്ദേഹം സംഘത്തിന് മുന്നില്‍ പങ്കുവച്ചു.

New Update
k rajan

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈം ബ്രാഞ്ച് സംഘം റവന്യൂ വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്നു മൊഴിയെടുത്തു.

Advertisment

പൂരത്തിന് അന്നേ ദിവസത്തെ പൊലീസിന്റെ നടപടികള്‍ ഗൂഢാലോചനയെ സഹായിക്കുന്നതായിരുന്നു എന്നായിരുന്നു മന്ത്രിയുടെ മൊഴി.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിരിക്കാമെന്ന സംശയവും അദ്ദേഹം സംഘത്തിന് മുന്നില്‍ പങ്കുവച്ചു.

Advertisment