ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്; ആരോപണ വിധേയരില്‍ പലരും സര്‍ക്കാരിന് വേണ്ടപ്പെട്ടവരെന്ന് കെ.സുധാകരന്‍

ആരോപണ വിധേയരില്‍ പലരും സര്‍ക്കാരിന് വേണ്ടപ്പെട്ടവരെന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത്. അതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

New Update
k sudhakaran mp wayanad

കണ്ണൂര്‍: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കെപിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആരോപണ വിധേയരില്‍ പലരും സര്‍ക്കാരിന് വേണ്ടപ്പെട്ടവരെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത്. അതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment