ദിവ്യയെ സിപിഎം സംരക്ഷിക്കുന്നു: എഡിഎമ്മിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ കളക്ടറുടെ പങ്കും അന്വേഷിക്കണം; ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ സിപിഐഎം ഇടപെട്ട് തിരുത്തല്‍ വരുത്തും. ഇതിനായി പി ശശി ഇടപെടുമെന്ന് കെ സുധാകരന്‍

പാലക്കാട് പ്രചരണത്തിന് കെ മുരളീധരന്‍ എത്തുമെന്ന് സുധാകരന്‍ പറഞ്ഞു.

New Update
k sudhakaran

കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി  അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി.  ദിവ്യയെ സി.പിഎം സംരക്ഷിക്കുകയാണ്. 

Advertisment

ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ സിപിഐഎം ഇടപെട്ട് തിരുത്തല്‍ വരുത്തും. ഇതിനായി പി ശശി ഇടപെടുമെന്നും സുധാകരന്‍  പറഞ്ഞു. 

അതേസമയം പാലക്കാട് പ്രചരണത്തിന് കെ മുരളീധരന്‍ എത്തുമെന്ന് സുധാകരന്‍ പറഞ്ഞു. ഡിസിസിയും കെപിസിസിയും സ്ഥാനാര്‍ഥി ലിസ്റ്റ് നല്‍കിയിട്ടുണ്ട്. അതില്‍ എന്താണ് തെറ്റെന്നും സുധാകരന്‍ ചോദിച്ചു.

Advertisment