New Update
മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നു, എഡിജിപിക്ക് എതിരായി ഒരു അന്വേഷണവും നടത്താന്‍ പോകുന്നില്ല; ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ച പോലെ; ഗോവിന്ദൻ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്?. രാജിവെച്ച് കാശിക്ക് പോകണമെന്ന് കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ അഴിമതിയുടെ തെളിവുകള്‍ അജിത്കുമാറിന്റെ കയ്യിലുണ്ട്. അതാണ് എഡിജിപിയെ തൊടാന്‍ മടിക്കുന്നത്.
Advertisment