കാക്കനാട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികൾ ചാടിപ്പോയി. കടന്നുകളഞ്ഞത് കെയര്‍ടേക്കര്‍മാരെ തള്ളിയിട്ട്

New Update
s

കൊച്ചി: കാക്കനാട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് രണ്ട് പേര്‍ ചാടിപ്പോയി. കെയര്‍ ടേക്കര്‍മാരെ തള്ളിയിട്ടാണ് ഇരുവരും കടന്നു കളഞ്ഞത്. 

Advertisment

മോഷണക്കേസ് പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് മുങ്ങിയത്. പൊലീസ് അന്വേഷണം തുടങ്ങി.