കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

New Update
images (47)

കൊ​ച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​മാ​ൻ​ഡ് പ്ര​തി​യാ​യി​രു​ന്ന രാ​ജേ​ഷി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Advertisment

രാ​ജേ​ഷി​നെ സെ​ല്ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും രാ​ജേ​ഷി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സൗ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു രാ​ജേ​ഷ്.

Advertisment