അതിശക്തമായ മഴ: കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ അടുത്ത കുറച്ചു ദിവസത്തേയ്ക്ക് അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

New Update
dam Untitledland

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.

Advertisment

വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ അടുത്ത കുറച്ചു ദിവസത്തേയ്ക്ക് അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment