ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/2025/06/18/banasura-dam-2025-06-18-23-19-37.jpg)
കൽപ്പറ്റ : വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് നിലവിൽ 766.55 ലേക്ക് എത്തി.
Advertisment
ജലനിരപ്പ് 767 എത്തിയാൽ ഷട്ടർ തുറന്ന് അധിക ജലം ഒഴുക്കി കളയും. അടുത്ത 24 മണിക്കൂറിലെ മഴ കൂടി നിരീക്ഷിച്ച ശേഷമേ അധിക ജലം ഒഴുക്കി കളയു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us