New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കല്‍പ്പറ്റ: വാഹന പരിശോധനക്കിടെ കുഴല്‍പ്പണം പിടിച്ച കേസില്‍ നടപടിക്രമം പാലിക്കാത്തതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി.
Advertisment
വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആണ് സസ്പെന്‍ഷന്‍.
എസ്എച്ച്ഒ കെ.അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.