മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. കവർച്ചാ സംഘത്തെ വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു

പാലക്കാട് സ്വദേശികളായ നന്ദകുമാർ, അജിത്ത്കുമാർ, സുരേഷ്, വിഷ്ണു, വിനു, കലാദരൻ എന്നിവരെയാണ് കൈനാട്ടിയിൽ വെച്ച് കൽപ്പറ്റ പൊലീസ് അതിസാഹസികമായി പിടികൂടിയത്.

New Update
images(1044)

കൽപ്പറ്റ: മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കവർച്ചാ സംഘത്തെ വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

Advertisment

പാലക്കാട് സ്വദേശികളായ നന്ദകുമാർ, അജിത്ത്കുമാർ, സുരേഷ്, വിഷ്ണു, വിനു, കലാദരൻ എന്നിവരെയാണ് കൈനാട്ടിയിൽ വെച്ച് കൽപ്പറ്റ പൊലീസ് അതിസാഹസികമായി പിടികൂടിയത്. 

പ്രതികളെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസും വയനാട്ടിലെത്തിയിരുന്നു. പ്രതികളിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

Advertisment