New Update
/sathyam/media/media_files/2025/11/09/img14-2025-11-09-22-42-17.png)
കണ്ണൂർ: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂർ കൊലക്കേസ് പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്തു. 15ാം പ്രതി ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്.
Advertisment
കണ്ണപുരം ഈസ്റ്റ് കമ്മിറ്റിയുടെ മേഖലാ സമ്മേളനത്തിനിടയിലാണ് ഷിജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
മുസ്ലിം ലീ​ഗ് വിദ്യാർഥി വിഭാ​ഗമായ എംഎസ്എഫിന്റെ പ്രാ​ദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us