New Update
/sathyam/media/media_files/2025/02/19/OLk7qgGhlGhSQg7nu3o1.jpg)
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 16 സീറ്റുകളിൽ മത്സരിക്കും.
Advertisment
സിപിഐ - 03, കേരള കോൺ​ഗ്രസ് എം -01, ആർജെഡി -01, എൻസിപി-01, എൻസിപി-01, ഐൻഎൽ-01, ജെഡിഎസ്-01, കേരള കോൺ​ഗ്രസ് എസ്-01 എന്നിങ്ങനെയാണ് വിഭജനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us