കേരളം ലേറ്റസ്റ്റ് ന്യൂസ് കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്. ന്യൂസ് ബ്യൂറോ, കണ്ണൂര് 10 Dec 2025 17:10 IST Follow UsNew Updateകണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്.Advertismentഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. Read More Read the Next Article