New Update
/sathyam/media/media_files/2025/02/11/kOHWCQY26rvyIv9rr0Uz.jpeg)
കണ്ണൂർ: കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ കണ്ണൂർ അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Advertisment
അയ്യങ്കുന്ന് പഞ്ചായത്തിലെ 6,7,9,11 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ. ഞായറാഴ്ച വൈകീട്ട് നാല് മുതൽ നിലവിൽ വന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us