കേരളം ലേറ്റസ്റ്റ് ന്യൂസ് കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. ന്യൂസ് ബ്യൂറോ, കണ്ണൂര് 26 Dec 2025 21:19 IST Follow UsNew Updateകണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ. 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. കിഷൻ സുനിൽ , മുത്തശ്ശി റെജി വി.കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്.Advertisment Read More Read the Next Article