New Update
/sathyam/media/media_files/2026/01/05/img237-2026-01-05-21-42-53.png)
കണ്ണൂർ: കണ്ണൂർ പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം ബോളുകൾ കണ്ടെത്തി. റോഡ് ടാർ ചെയ്യാൻ ഇറക്കിയ ടാർ വീപ്പകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എട്ടു ബോളുകൾ കണ്ടെത്തിയത്.
Advertisment
സ്ഥലത്ത് നിന്ന് ഒരു കൊടുവാളും കണ്ടെത്തി. ബോളുകൾ പാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us