New Update
/sathyam/media/media_files/Wra14o0xhxdeLDd75fgL.jpg)
കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട. 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കരിപ്പാല്‍ സ്വദേശി മുഹമ്മദ് മഷൂദ്,കുറ്റിക്കോല്‍ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് പട്രോളിങ്ങിനിടെയാണ് യുവാക്കള്‍ പിടിയിലായത്.