കേരളം ലേറ്റസ്റ്റ് ന്യൂസ് അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ നിട്ടാറമ്പിൽ നിർമല( 62) മകൻ സുമേഷ്( 38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂസ് ബ്യൂറോ, കണ്ണൂര് 21 Jan 2025 13:07 IST Follow UsNew Updateകണ്ണൂർ: കൂത്തുപറമ്പ് മാലൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ. നിട്ടാറമ്പിൽ നിർമല( 62) മകൻ സുമേഷ്( 38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.Advertismentമകൻ തൂങ്ങിമരിച്ച നിലയിലും അമ്മയെ മുറിയിൽ മരിച്ച നിലയിലുമാണ് കാണാനായത് Read More Read the Next Article