New Update
/sathyam/media/media_files/2025/02/23/i8RF5aDqjyC5LBaAZ6Gg.jpg)
കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഷായാണ് പിടിയിലായത്.
Advertisment
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പിന്നീട് പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോളാണ് പീഡനവിവരത്തെക്കുറിച്ച് പെൺകുട്ടി മൊഴി നൽകിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us