New Update
/sathyam/media/media_files/2025/02/24/8i3rh31G7mSQjsuHmimK.jpg)
കണ്ണൂർ: സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ വനം മന്ത്രി എ കെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏടൂരിൽ വെച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
Advertisment
ജില്ലാ കളക്ടർ അരുൺ കെ വിജയനും എസ്പിയും നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us