New Update
/sathyam/media/media_files/2025/03/03/31mRJdcWI5r66dD70iWF.jpg)
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനുപിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ.
Advertisment
പ്രശസ്ത ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റെ വരികളും ചിത്രവുമാണ് കടമെടുത്താണ് ദിവ്യ വിധിക്ക് പിന്നാലെ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം.... അനീതി കൺകുളിർക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുത് പോരാട്ടം തുടരുക തന്നെ..' എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us