ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ

സ്വാഭാവിക നടപടിയെന്നാണ് ജാമ്യ വിഷയത്തിൽ ജയിൽ വകുപ്പ് പറയുന്നത്. 

New Update
sherin Untitledchenthamara


കണ്ണൂർ: കേരളത്തെ നടുക്കിയ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചു.

Advertisment

സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പ് പറയുന്നത്. 


നടപടികൾ പുരോഗമിക്കുന്നതിനിടെ സഹതടവുകാരിയെ മർദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസ് എടുത്തിരുന്നു. 


കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ.