കളിക്കുന്നതിനിടെ കലം തലയിൽ കുടുങ്ങി. രണ്ട് വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

New Update
2 years old girl

കണ്ണൂർ: കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. തലശ്ശേരി അഗ്നിരക്ഷാ സേനയാണ് കുട്ടിയെ രക്ഷപ്പെടുത്തിിയത്.

Advertisment

അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കലം കുടുങ്ങിയത്.

വീട്ടുകാർ കലം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കുട്ടിയെയുമായി വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്.

Advertisment