New Update
/sathyam/media/media_files/2025/05/07/47axzRVtCAuLr1g7UQTk.jpg)
കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.
Advertisment
പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കുണ്ടറ സ്വദേശി ബിജു അഗസ്റ്റ്യനാണ് പിടിയിലായത്.
പായം സ്വദേശിയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us