New Update
/sathyam/media/media_files/2025/06/16/svJk4JmjjK6fc1SPdmb0.jpg)
കണ്ണൂര്‍: കൊട്ടിയൂരില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. തീര്‍ഥാടനത്തിന് എത്തിയവരെയാണ് ബാവലിപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം.
Advertisment
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെയും കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിനെയുമാണ് കാണാതായത്. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us