കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് കൂടി കടിയേറ്റു

ആക്രമിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു

New Update
422424

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് ഇവർക്ക് കടിയേറ്റത്.

Advertisment

ഇന്നലെ നഗരത്തിൽ 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആക്രമിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു

Advertisment