New Update
/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
കണ്ണൂര്‍: റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സ്വന്തം തടി രക്ഷിക്കാനാണ് പിണറായിയുടെ ശ്രമമാണിത്.
Advertisment
പിണറായിയുടെ നിലപാടുകളെ അണികള്‍ തന്നെ ഒരിക്കല്‍ ചോദ്യം ചെയ്യും. മികച്ച ഉദ്യോഗസ്ഥനായിട്ടും നിതിന്‍ അഗര്‍വാളിനെ ഡിജിപി ആക്കാതിരിക്കാന്‍ കാരണങ്ങളുണ്ട്. വേണ്ടിവന്നാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us