ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. 50ലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ആളുകളെ മാറ്റി പാർപ്പിച്ചു

50ലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

New Update
images(1432)

കണ്ണൂർ: ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി.

Advertisment

50ലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

Advertisment