കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസിലെ ടി ടി ഇ യെ കൈയേറ്റം ചെയ്ത യാത്രക്കാരന്‍ പിടിയിലായി

പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ് ടി ടി ഇ വിനീത് രാജിനെ ഇയാള്‍ കൈയേറ്റം ചെയ്തത്.

New Update
vande bharat sleeper train-6

കണ്ണൂര്‍: ടി ടി ഇ യെ കൈയേറ്റം ചെയ്ത യാത്രക്കാരന്‍ പിടിയിലായി. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. 

Advertisment

പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ് ടി ടി ഇ വിനീത് രാജിനെ ഇയാള്‍ കൈയേറ്റം ചെയ്തത്.

കൈയേറ്റം 


റിസര്‍വേഷന്‍ കോച്ചില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൈയേറ്റം ചെയ്തത്. തട്ടിക്കയറിയ പ്രതി, വിനീത് രാജിന്റെ കൈവശമുള്ള ഐ പാഡ് തട്ടിത്തെറിപ്പിച്ചു.


ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് റെയില്‍വെ പൊലീസാണ് യാക്കൂബിനെതിരെ കേസെടുത്തത്.

Advertisment