New Update
/sathyam/media/media_files/2025/12/29/img158-2025-12-29-18-16-02.png)
കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോടിലെ വനത്തിനകത്ത് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
Advertisment
അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം രാജേഷ് ഉൾവനത്തിലേക്ക് കടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us