ക​ര​മ​ന​യി​ൽ നി​ന്ന് കാ​ണാ​താ​യ 14കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ഈ ​കു​ട്ടി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചിരുന്നെങ്കിലും പി​ന്നീ​ട് എ​ങ്ങോ​ട്ടാ​ണ് കു​ട്ടി പോ​യ​തെ​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല

വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

New Update
missing girl found at goa

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ നി​ന്ന് കാ​ണാ​താ​യ 14കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ക​ണ്ടെ​ത്തി. വി​വ​രം പൊ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

Advertisment

പി​ന്നീ​ട് ഈ ​കു​ട്ടി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

പി​ന്നീ​ട് എ​ങ്ങോ​ട്ടാ​ണ് കു​ട്ടി പോ​യ​തെ​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ര​മ​ന പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തി​നി​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​യ് മാ​റ്റി​യി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ൾ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെട്ടു.

Advertisment