പത്തുകിലോ കഞ്ചാവുമായി യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി

ബുധൻ വൈകിട്ട് അഞ്ചോടെ കരുനാഗപ്പള്ളിയിൽ എത്തിയ പരശുരാം എക്സ്പ്രസിലാണ് കഞ്ചാവ് കടത്തിയത്. 

New Update
image(79)

കരുനാഗപ്പള്ളി: പത്തുകിലോ കഞ്ചാവുമായി യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി.

Advertisment

ബുധൻ വൈകിട്ട് അഞ്ചോടെ കരുനാഗപ്പള്ളിയിൽ എത്തിയ പരശുരാം എക്സ്പ്രസിലാണ് കഞ്ചാവ് കടത്തിയത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒറീസയിൽ നിന്നാണ് പ്രതി ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന, സർക്കിൾ ഇൻസ്പെക്ടർ വി ബിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.