New Update
കരുതലും കൈത്താങ്ങും അദാലത്ത് ആലോചനായോഗം ഡിസംബര്‍ 10ന്
പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, ഓണ്‍ലൈന്‍ മുഖേനയോ, താലൂക്ക് കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള അദാലത്ത് കൗണ്ടറുകള്‍ മുഖേനയോ ഡിസംബര്‍ ആറുവരെ പരാതികള്‍/ അപേക്ഷകള്‍ സമര്‍പ്പിക്കാം.
Advertisment