രാജസ്ഥാനില്‍ വാഹനാപകടം: പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു

23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്

New Update
1001256880

കാസർകോട്: വാഹനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ് പി ജി ) ഷിന്‍സ് മോന്‍ തലച്ചിറ മരിച്ചു. 45 വയസ്സായിരുന്നു.

Advertisment

കാസര്‍കോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിന്‍സ് മോന്‍. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്

Advertisment