ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/2024/12/10/q4e3aplSlu4Ds0sYjxsH.webp)
കാസര്‍കോട്: ആത്മഹത്യാ ശ്രമം നടത്തി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്സിങ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
Advertisment
ആരോപണ വിധേയയായ ഹോസ്റ്റൽ വാർഡനെ മാനേജ്മെൻ്റ് നീക്കി. പൊലീസിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്മെൻ്റും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആശുപതിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎസ് പി ഓഫീസിലേക്ക് യുത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും.