മാനസിക രോഗിയാക്കാന്‍ ശ്രമം. കാസർ​കോട് മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

മുഹ്സിൻ എന്ന യുവാവാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
police jeep-3

കാസർ​കോട്: കാസർ​കോട് ഉപ്പളയിൽ മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുഹ്സിൻ എന്ന യുവാവാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. 

Advertisment

ആക്രമണത്തിൽ ഷമീം ബാനുവിന് മുഖത്ത് പരിക്കേറ്റു.


ഷമീം ബാനു നിലവിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 


മുഹ്സിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസിക രോഗിയാക്കാന്‍ ശ്രമമെന്ന് ആരോപിച്ചാണ് മുഹ്സിൻ ആക്രമണം നടത്തിയത്.

Advertisment