New Update
/sathyam/media/media_files/2025/10/15/kasargod-school-issue-2025-10-15-20-35-37.jpg)
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ സ്‌കൂളിൽ പലസ്തീൻ പതാക നോട്ടുബുക്കിൽ വരച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി.
Advertisment
കുഞ്ചത്തൂർ ജിഎച്ച്എസ്എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. രക്ഷിതാക്കൾ സ്കൂളിൽ എത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റിത്. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന ആവിശ്യവുമായി എസ്എഫ്ഐ-എംഎസ്എഫ് രംഗത്തെത്തി.