/sathyam/media/media_files/2025/11/13/bjp-candidate-2025-11-13-18-49-26.jpg)
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു.
മു​ൻ എം​പി എ.​സ​മ്പ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ എ. ​ക​സ്​തൂ​രി തൈ​ക്കാ​ട് വാ​ര്‍​ഡി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും.
സി​പി​എം നേ​താ​വ് കെ.​അ​നി​രു​ദ്ധ​ന്‍റെ മ​ക​നും എ.​സ​മ്പ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് ക​സ്​തൂ​രി​യെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ സ്വാ​ഗ​തം ചെ​യ്​ത​ത്.
കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ക​സ്തൂ​രി​യെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.
നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് തൈ​ക്കാ​ട്. ജി. ​വേ​ണു​ഗോ​പാ​ലാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫി​ൽ സി​എം​പി മ​ത്സ​രി​ക്കു​ന്ന സീ​റ്റി​ൽ എം.​ആ​ർ.​മ​നോ​ജാ​ണ് സ്ഥാ​നാ​ർ​ഥി. 31 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി വ്യാ​ഴാ​ഴ്​ച പു​റ​ത്തി​റ​ക്കി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us