ഓരോ ജീവനും വിലപ്പെട്ടതാണ് . ഏതെങ്കിലും സാങ്കേതികത്വങ്ങളുടെ പേരിൽ ഇനിയൊരു ജീവനും നഷ്ടപ്പെടാൻ ഇടവരരുത്. അധികാരികൾക്ക് കത്തയച്ച് ലക്ഷദ്വീപ് എം പി.ഇവാക്കുവേഷൻ സംവിധാനത്തിൽ പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കണമെന്ന് ആവശ്യം

ഓരോ ജീവനും വിലപ്പെട്ടതാണ്. ഏതെങ്കിലും സാങ്കേതികത്വങ്ങളുടെ പേരിൽ ഇനിയൊരു ജീവനും നഷ്ടപ്പെടാൻ ഇടവരരുത് എന്ന് വ്യക്തമാക്കുന്ന എം.പി, നിലവിലുള്ള ഇവാക്കുവേഷൻ സംവിധാനത്തിലാണ് പോരായ്മ എങ്കിൽ ആ രീതികൾ മാറ്റുക തന്നെ വേണം എന്ന് ആവശ്യപ്പെടുന്നു.

New Update
img(3)

കവരത്തി :ഇവാക്കുവേഷൻ സംവിധാനത്തിലെ പോരായ്മ കാരണം ഇനിയൊരു ജീവനും നഷ്ട്ടമാകരുത് എന്ന നിലപാടാണ് ലക്ഷദ്വീപ് എം പി ഹംദുള്ള  സഈദിൻ്റെത്. 

Advertisment

ഓരോ ജീവനും വിലപ്പെട്ടതാണ്. ഏതെങ്കിലും സാങ്കേതികത്വങ്ങളുടെ പേരിൽ ഇനിയൊരു ജീവനും നഷ്ടപ്പെടാൻ ഇടവരരുത് എന്ന് വ്യക്തമാക്കുന്ന എം.പി, നിലവിലുള്ള ഇവാക്കുവേഷൻ സംവിധാനത്തിലാണ് പോരായ്മ എങ്കിൽ ആ രീതികൾ മാറ്റുക തന്നെ വേണം എന്ന് ആവശ്യപ്പെടുന്നു.

lkdp

മെഡിക്കൽ ഇവാക്വേഷൻ പ്രക്രിയയുടെ പാളിച്ചകൾ തിരുത്താൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി ഹംദുള്ള സഈദ് ദ്വീപ് അഡ്മിനിസ്ട്രേഷന് കത്ത് നൽകി. 

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ അഡ്വൈസർക്ക് നൽകിയ കത്തിൽ പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടാകണമെന്ന് എം പി ആവശ്യപ്പെട്ടു

Advertisment