റാ​ങ്ക് പ​ട്ടി​ക​യി​ൽ മാ​റ്റം; കീം ​പു​തു​ക്കി​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

New Update
keam10-7-2025

തി​രു​വ​ന​ന്ത​പു​രം: പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ്  ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസിൽ പഠിച്ച ജോഷ്വായ്ക്ക് പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു. 

Advertisment

പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാർഥി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കാണ്. 

പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി.

Advertisment