New Update
/sathyam/media/media_files/4iurjQ6xLJay3uwBszuJ.jpeg)
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട ജില്ലയിലും നാളെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Advertisment
അതേസമയം, മഴ പെയ്തതോടെ സംസ്ഥാനത്ത് ചൂട് കുറഞ്ഞു. പാലക്കാട് അഞ്ച് ഡിഗ്രിയും തൃശൂരിൽ മൂന്ന് ഡിഗ്രിയും ചൂട് കുറഞ്ഞു. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.