ചക്രവാതച്ചുഴി; കേരളത്തിൽ മഴ ശക്തമാകും, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

New Update
rain Untitled.,87.jpg

തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തെതുടർന്ന് കേരളത്തിൽ വരുംദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

Advertisment
Advertisment