കേരളം ലേറ്റസ്റ്റ് ന്യൂസ് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല ന്യൂസ് ബ്യൂറോ, ആലപ്പുഴ 02 Apr 2024 14:14 IST Follow Us New Update കായംകുളം: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കായംകുളത്ത് വെച്ച് കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരു കാറും ഉൾപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. Advertisment Read More Read the Next Article