Advertisment

ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറുമോ? സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഇന്ന്

New Update
1432863-urist

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റുന്നത് ഇന്ന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ചർച്ചചെയ്യും. 9 പേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവന്നത്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം നൽകുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്. രാവിലെ 11ന് തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലാണ് യോഗം ചേരുന്നത്.

Advertisment
Advertisment