New Update
/sathyam/media/media_files/2Wkn065d9mxrmLMrACGt.jpg)
തിരുവനന്തപുരം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് അറസ്റ്റ്. തിരുവനന്തപുരം വെള്ളയമ്പലത്ത് ആയിരുന്നു സംഭവം.
Advertisment
അമിത വേ​ഗതയിൽ എത്തിയ ബൈജുവിന്റെ കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. കാർ കസ്റ്റഡിയിലെടുത്തതിനു ശേഷം ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.