കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

New Update
POLICE-OFFICER.jpg

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന ശ്യാം ലാൽ ടി എം ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഒഞ്ചിയം വള്ളിക്കാട് സ്വദേശിയാണ് ശ്യാം ലാൽ.

Advertisment
Advertisment