New Update
/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-3-2026-01-09-20-37-16.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിലെ പരിശോധനയില്‍ എസ്‌ഐടിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.
Advertisment
തന്ത്രിയുടെ വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം ആഭരണങ്ങള്‍ എസ്‌ഐടി പരിശോധിച്ചു. സ്വര്‍ണപ്പഴക്കം, മൂല്യം എന്നിവയാണ് പ്രധാനമായും സംഘം പരിശോധിക്കുന്നത്. തന്ത്രിയും പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി ഐസിയുവില്‍ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us