New Update
/sathyam/media/media_files/2025/09/20/election-2025-09-20-23-34-02.jpg)
പാലാ: പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ്(എം) മുന്നേറ്റം. ഫലം വന്ന മൂന്നു വാര്‍ഡുകളില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ വിജയിച്ചു.
Advertisment
ഒന്ന് രണ്ട് വാര്‍ഡുകളില്‍ മുന്‍ ചെയര്‍മാന്‍ ഷാജു തുരത്തനും മറ്റൊരു വാര്‍ഡില്‍ ചെയര്‍പേഴ്‌സണ്‍ ബെറ്റി ഷാജുവും മൂന്നാം വാര്‍ഡില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയിയും വിജയിച്ചു.
നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം മുന്നേറ്റമാണ്. 26ല്‍ 19 വാര്‍ഡുകളിലും കേരളാ കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us