New Update
അവധിക്കാലം ആഘോഷിക്കാന്‍ വീട് അടച്ചുപൂട്ടി യാത്ര പോകുവാണോ ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ നന്ന് ! പൊലീസിന്റെ നിര്‍ദ്ദേശം
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.
Advertisment