കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആമ്പല്ലൂർ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

മുഖ്യപ്രഭാഷണം, കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ വി.  മുരളി മുഖ്യ പ്രഭാഷകനായിരുന്നു.

New Update
Untitledagan

ആമ്പല്ലൂർ/ എറണാകുളം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ആമ്പല്ലൂർ മണ്ഡലം ഓഫീസ് ചാലക്കപ്പാറയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉൽഘാടനത്തോടനുബന്ധിച്ച് പ്രതിഭകളെ അനുമോദിക്കലും  നടന്നു.

Advertisment

മുഖ്യപ്രഭാഷണം, കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ വി.  മുരളി മുഖ്യ പ്രഭാഷകനായിരുന്നു.


കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ ഹരി, കെ ഡി പ്രകാശൻ, പ്രൊഫ.ചന്ദ്രശേഖരപിള്ള, സി എ അലികുഞ്ഞ്, ബേബി തോമസ്, സി ആർ  ദിലീപ്കുമാർ, വി എസ് സുരേഷ്, പി എസ്  നിജാഫ്, സി ആർ രാധാകൃഷ്ണൻ, പി ജി കുട്ടപ്പൻ, വി ജെ  ജോസഫ്, എം തോമസ് മല്ലിപ്പുറം, എൻ രാമകൃഷ്ണ പണിക്കർ, ആലീസ്‌ സ്‌കറിയ, എൻ പി രാജീവ്‌, ജീവൽശ്രീ പിള്ള, നദീറ കെ എ എന്നിവർ സംസാരിച്ചു.

Advertisment